
തിരുവനന്തപുരം: ബാറില്‍ വച്ച് കണ്ട വിരമിച്ച സൈനികനെ മദ്യംകുടിപ്പിച്ച് ബോധം കെടുത്തി കഴുത്തില്‍ കിടന്ന ഒന്നര പവൻ മാലയുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍.
തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35) യാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിച്ചെടുത്ത സ്വര്‍ണമാല യുവാവ് വിറ്റിരുന്നു. ഈ മാസം ആറാം തീയതിയാണ് സംഭവം നടന്നത്.
മുൻ സൈനികൻ നഗരത്തിലെ ഒരു ബാറില്‍ മദ്യപിച്ചിരിക്കുമ്ബോള്‍ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും കൂട്ടുകൂടുകയായിരുന്നു.തുടര്ന്
മാല മോഷണം പോയത് അല്ല പൊട്ടിപ്പോയതാണെന്ന് വരുത്തിതീര്‍ക്കാനായാണ് പ്രതി ഒരു ഭാഗം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചത്. മാല വിറ്റ ജ്വല്ലറിയിലെത്തിച്ച് പ്രതിയ പൊലീസ് തെളിവെടുപ്പ് വടത്തി.





