KeralaNEWS

മകൻ പോലീസിൽ;കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

അങ്കമാലി: കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. എളവൂര്‍ വരാപ്പുഴവീട്ടില്‍ ജനാര്‍ദ്ദനന്റെ ഭാര്യ ജയയാണ് (69) മരിച്ചത്.

ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ ജയയെ ഇന്നലെ രാവിലെയാണ് എളവൂര്‍ തിരുപ്പറമ്ബ് കടവിനോടുചേര്‍ന്ന ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

 തിരുത്ത ഏഴുമല കുടുംബാംഗമാണ്. മക്കള്‍: മായ, മധുസൂദനൻ.മധുസൂദനൻ കേരള പോലീസിൽ ഉദ്യോഗസ്ഥനാണ്.

Back to top button
error: