വർക്കല:വെള്ളം തെറിച്ചു എന്ന കാരണം പറഞ്ഞ് വർക്കല പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സ് വഴിയിൽ തടഞ്ഞിട്ട KL 27 B 7922 എന്ന കാറുകാരന് 3000 രൂപ പിഴ.പിഴത്തുക ബസ്സ് ഉടമയ്ക്ക് കൈമാറണം.
കൂടാതെ കാറുകാരൻ ബസ് തടഞ്ഞ കാരണത്താൽ തങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടിന് തക്കതായ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി യാത്രക്കാരിൽ ചിലരും പോലീസിനെ സമീപിച്ചിട്ടുണ്ട്.