NEWSWorld

പാക് അധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗം; വിഡീയോ പങ്കുവച്ച്‌ യുഎഇ

അബുദാബി:പാക് അധീന കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കിയുളള വീഡിയോ പങ്കുവച്ച്‌ യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അല്‍ നഹ്യാൻ.

പാക് അധീന കശ്മീര്‍ വിഷയത്തില്‍ യുഎഇയുടെ ഇന്ത്യ അനുകൂല നിലപാടാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും സഹകരണവും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്താന്റെ വാദത്തിനുള്ള ചുട്ടമറുപടിയാണ് യുഎഇയുടെ വീഡിയോ.

Back to top button
error: