അലഹബാദ്:നല്ല കാര്യങ്ങള്‍ പഠിപ്പിക്കുന്നതും ബൈബിള്‍ വിതരണം ചെയ്യുന്നതുമൊന്നും മതപരിവര്‍ത്തനമല്ലെന്ന് അലഹബാദ് ഹൈക്കോടതി.
അലഹബാദ്:നല്ല കാര്യങ്ങള്‍ പഠിപ്പിക്കുന്നതും ബൈബിള്‍ വിതരണം ചെയ്യുന്നതുമൊന്നും മതപരിവര്‍ത്തനമല്ലെന്ന് അലഹബാദ് ഹൈക്കോടതി.
പട്ടികജാതി വിഭാഗക്കാരെ മതം മാറ്റിയെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത ജോസ് പാപ്പച്ചൻ, ഷീജ എന്നിവര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റീസ് ഷമീം അഹമ്മദിന്‍റെ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
അംബേദ്കര്‍ നഗര്‍ ജില്ലയിലെ ബിജെപി നേതാവിന്‍റെ പരാതിപ്രകാരം ഈ വര്‍ഷം ആദ്യമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.