KeralaNEWS

വിവിധ പരീക്ഷകൾ നടക്കുന്ന മൂന്നിന് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

കൊച്ചി:യുപിഎസ്‌സി നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി, കമ്ബയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ നടക്കുന്ന ഞായറാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കും.

മൂന്നിന് പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്‍ററില്‍ എത്തുന്നതിനായി രാവിലെ ഏഴു മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആലുവ, എസ്‌എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നും ആരംഭിക്കും.

നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തിയിരുന്നത്.

Back to top button
error: