KeralaNEWS

കഞ്ചിക്കോട് എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ എബിവിപി സംഘത്തിന്‍റെ ആക്രമണം

പാലക്കാട്:കഞ്ചിക്കോട് എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ എബിവിപി സംഘത്തിന്‍റെ ആക്രമണം.കഞ്ചിക്കോട് സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം വിശാലിനെയാണ് മൃഗീയമായി ആക്രമിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്‌എസ് – എബിവിപി ക്രിമിനല്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.

Back to top button
error: