KeralaNEWS

പത്തനംതിട്ട – മൈസൂർ  സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർബസ്

ത്തനംതിട്ടയിൽ നിന്ന് 06:00 pm ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ മൈസൂർ
(07:00 am) ന് എത്തിച്ചേരുകയും, മൈസൂരിൽ  നിന്ന് അന്നേ ദിവസം 06:00 pm ന് പത്തനംത്തിട്ടയിലേക്ക് തിരിക്കുകയും ചെയ്യുന്ന തരത്തിലാണ് സർവ്വീസ്
ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം:
പത്തനംതിട്ട▶️മൈസൂർ
പത്തനംതിട്ട.      -06:00 pm
കോട്ടയം              -07:15pm
മൂവാറ്റുപുഴ         – 08:21pm
തൃശ്ശൂർ                  -10:16 pm
പെരിന്തൽമണ്ണ  -11:35 pm
താമരശ്ശേരി         – 01:00 am
ബത്തേരി             -05:01 am
മൈസൂർ.             – 07:10 am
മൈസൂർ▶️പത്തനംതിട്ട
മൈസൂർ.              – 18:00 pm
ബത്തേരി              -08:30 pm
താമരശ്ശേരി           -09:46 pm
പെരിന്തൽമണ്ണ     -11:15 pm
തൃശ്ശൂർ                     -01:00 am
മൂവാറ്റുപുഴ            -02:30 am
കോട്ടയം                – 04:00am
പത്തനംതിട്ട.        -05:10 am
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
എന്ന വെബ് സൈറ്റിലുകയും
“Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details?id=com.keralasrtc.app...

Back to top button
error: