KeralaNEWS

തിരുവനന്തപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കിഴക്കേകോട്ടയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ട്രാന്‍സ് വുമണിനെ ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടുത്തു.കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കൾക്ക് വിട്ടു നൽകിയെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: