രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാര്‍ക്ക് ആണിത്.സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിര്‍മ്മിച്ചത്.തിരുവനന്തപുരത്
കുന്നിൻപുറത്തെ പാറക്കെട്ടുകള്‍ അതേപടി നിലനിര്‍ത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് തീം പാര്‍ക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്.പാ
ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റര്‍കാഴ്ച്ചയും പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ചകളും ആസ്വദിക്കാം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും കുട്ടികളേയും കൂട്ടി ഒരു ദിവസത്തെ ഡേ ഔട്ടിന് പറ്റിയ മികച്ചൊരിടവുമാണിത്.