IndiaNEWS

ഉത്തർപ്രദേശിൽ വാഹനാപകടം:2 കുട്ടികൾ ഉൾപ്പെടെ 6 മരണം

ലക്നൗ:ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേർ മരിച്ചു.ടൂറിസ്റ്റുകളായ നേപ്പാള്‍ പൗരന്മാര്‍ മരിച്ചത്.

നേപ്പാളിലെ നേപ്പാള്‍ഗഞ്ച് നഗരത്തിലെ ത്രിഭുവൻ ചൗക്ക് പ്രദേശവാസികളാണ് ഇവര്‍.റോഡിലുണ്ടായിരുന്ന കന്നുകാലികളെ ഇടിക്കാതെ വെട്ടിച്ച പ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.തുടർന്ന്  മരത്തിലിടിച്ചതിനു ശേഷം കുഴിയിലേക്ക് തലകീഴായി വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: