തിരുവനന്തപുരം:കേരളത്തില്‍ പുതിയ 5 നഴ്സിംഗ് കോളജുകള്‍ക്ക് കൂടി അനുമതി.
പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നഴ്‌സിങ് കോളജ് ആരംഭിക്കുക.
5 നഴ്‌സിങ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ കാസര്ഗോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.കിടത്തിച്