വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് അപേക്ഷിക്കാം.
കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ബഹുമതി നല്‍കുക. www.keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം