KeralaNEWS

കണ്ണൂർ ശ്രീകണ്ഠാപുരത്ത്  ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ:ശ്രീകണ്ഠാപുരം ചേപ്പറന്പില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.
നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ആലോറയിലെ പുതിയ പുരയില്‍ ശ്രീജിത്ത്-അനു ദമ്ബതിമാരുടെ മകൻ അശ്വന്ത് ആണ് മരിച്ചത്.
രാവിലെ പാല്‍ വിതരണത്തിനായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: