ചേര്‍ത്തല: ഡെങ്കിപ്പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു.
ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്ബതികളുടെ മകള്‍ സാരംഗി (8) ആണ് മരിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാകുളം ഗവ. എല്‍പി സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
അതേസമയം പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചു.നീണ്ടൂര്‍ കൈതക്കല്‍ വീട്ടില്‍ അസ്മ (72) യാണ് മരിച്ചത്.പറവൂരിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.