KeralaNEWS

തിരൂരങ്ങാടിക്കടുത്ത് കക്കാട് ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്;. ഒരാളുടെ നില ഗുരുതരം

മലപ്പുറം:തിരൂരങ്ങാടിക്കടുത്ത് കക്കാട് ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്നുരാവിലെയായിരുന്നു ദേശീയ പാതയില്‍ അപകടമുണ്ടായത്. തൃശ്ശൂര്‍ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച്‌ കൂട്ടിയിടിച്ചത്.യാത്രക്കാരിയായ ഒരു സ്ത്രീയാണ്ഗുരുതരാവസ്ഥയിലുള്ളത്.

 

Signature-ad

സ്ത്രീ ഉള്‍പ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. ബസിന്റെ ചില്ലുഗ്ലാസ് തകര്‍ന്നാണ് ഇവര്‍ക്ക് പരുക്കേറ്റത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: