IndiaNEWS

എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി സ്പെഷ്യൽ ട്രെയിൻ 

തിരുവനന്തപുരം:യാത്രക്കാരുടെ തിരക്ക്  പ്രമാണിച്ച് ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.
ഞായാറാഴ്ചകളിൽ വൈകുന്നേരം 5.00 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ബാംഗ്ലൂരിലെത്തും.ആകെ
16 സ്റ്റോപ്പുകളാണുള്ളത്. തിരിച്ച് ബെംഗളുരു എസ്എംവിടി – കൊച്ചുവേളി (06212) എക്സ്പ്രസ് തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി സ്പെഷ്യൽ ട്രെയിൻ സമയം

കൊച്ചുവേളി 5.00 pm
കൊല്ലം ജംങ്ഷന്‍ 5.50 pm
കായംകുളം ജംങ്ഷൻ 6.33 pm
മാവേലിക്കര 6.44 pm
ചെങ്ങന്നൂർ 6.55 pm
തിരുവല്ല 7.06 pm
ചങ്ങനാശ്ശേരി 7.16 pm
എറണാകുളം ജംങ്ഷൻ 9.10 pm
ആലുവ 9.38 pm
തൃശൂർ 10.37 pm
പാലക്കാട് ജംങ്ഷൻ 12.07 am
കോയമ്പത്തൂർ ജംങ്ഷൻ 1.33 am
തിരുപ്പൂര്‍- 2.18 am
സേലം ജംങ്ഷൻ 4.1 am
ധർമ്മപുരി 6.19 am
ഹൊസൂർ 7.49 am
എസ്എംവിടി ബെംഗളുരു 10.00 am

ബാംഗ്ലൂർ എസ്എംവിടി- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സമയം

ബെംഗളുരു എസ്എംവിടി -.100 pm
ഹൊസൂർ 2.41 pm
ധർമ്മപുരി 3.48 pm
സേലം ജംങ്ഷൻ 6.02 pm
ഇ റോഡ് ജംങ്ഷൻ 7.05 pm
തിരുപ്പൂർ 7.53 pm
കോയമ്പത്തൂർ ജംങ്ഷൻ 8.45 pm
പാലക്കാട് ജംങ്ഷൻ 7.50 pm
തൃശൂർ 12.52 am
ആലുവ- 1.43 am
എറണാകുളം ടൗൺ 2.10 am
കോട്ടയം 3.32 am
ചങ്ങനാശ്ശേരി 4.18 am
തിരുവല്ല 4.30 am
ചെങ്ങന്നൂർ 4.40 am
മാവേലിക്കര- 4.52 am
കായംകുളം ജംങ്ഷൻ 5.01
കൊല്ലം ജംങ്ഷൻ 5.32 am
കൊച്ചുവേളി 6.50 am

Signature-ad

 

 

Back to top button
error: