Lead NewsNEWS

സി.എം രവീന്ദ്രന്റെ ഹര്‍ജി തളളി ഹൈക്കോടതി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി ഹൈ​ക്കോ​ട​തി .

ഹ​ര്‍​ജി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഹ​ര്‍​ജി​യി​ലെ ഇ​ട​ക്കാ​ല ആ​വ​ശ്യ​മാ​യ സ്റ്റേ ​അ​നു​വ​ദി​ക്കാ​ന്‍ കോ​ട​തി ത​യാ​റാ​യി​രു​ന്നി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സു​ക​ളി​ല്‍ ഡി​സം​ബ​ര്‍ 17നു ​ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Signature-ad

ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​ള​വു തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ധി​ക്ക് കാ​ത്തു​നി​ല്‍​ക്കാ​തെ ര​വീ​ന്ദ്ര​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ​ത്. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്.

Back to top button
error: