IndiaNEWS

പ്ലസ് ടൂക്കാരെ  കരസേന വിളിക്കുന്നു;എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം

ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ൽ പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ട്രി സ്കീം (​​​​​​​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്റ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ) 50-ാമ​​​​​ത് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അപേക്ഷ ക്ഷണിച്ചു.
യോ​​​​​​​ഗ്യ​​​​​​​ത: ഫി​​​​​​​സി​​​​​​​ക്സ്, കെ​​​​​​​മി​​​​​​​സ്ട്രി, മാ​​​​​​​ത്ത​​​​​​​മാ​​​​​​​റ്റി​​​​​​​ക്സ് എ​​​​​​​ന്നി​​​​​​​വ പ​​​​​​​ഠി​​​​​​​ച്ചു കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് 60% മാ​​​​​​​ർ​​​​​​​ക്കോ​​​​​​​ടെ പ്ല​​​​​​​സ്ടു ജ​​​​​​​യം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യം.
എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം.
പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷം. പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​വും ല​​​​​​​ഭി​​​​​​​ക്കും. വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ല​​​​​​​ഫ്റ്റ​​​​​​​ന​​​​​​​ന്റ് റാ​​​​​​​ങ്കി​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​നം ല​​​​​​​ഭി​​​​​​​ക്കും.
പരിശീലന കാലയളവിലെ ആദ്യ 3 വർഷം *₹56,100* രൂപ പ്രതിമാസ  സ്റ്റൈപെൻഡ്. പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിച്ചാൽ *₹80,000* നു മുകളിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക*
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂൺ 30

Back to top button
error: