തിരുവനന്തപുരം:ജൂലൈ ഒന്നു മുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 18 പൈസ. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്.
വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന പത്ത് പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരിക്കുന്ന 9 പൈസയും ചേര്‍ത്തുകൊണ്ടാണ് 19 പൈസ.ഇതിൽ യൂണിറ്റിന് ഒരു പൈസയാണ് കുറയുന്നത്.