KeralaNEWS

പൊൻകുന്നത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

പൊൻകുന്നം: പൈകക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ ജോസഫ് പിജെ ആണ് മരിച്ചത്.പൈക പാമ്പോലിയിൽ ഇന്നലെ ഉച്ചക്ക് 12.15ന് ആയിരുന്നു അപകടം.
പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു

Back to top button
error: