വാഗമൺ:മാർമല അരുവിയിൽ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി.പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ വൈക്കം സ്വദേശികളായ 5 അംഗ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്.
ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവര്‍ത്തകര്‍, ടീം എമെര്ജെൻസി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വര്‍ദ്ധിക്കുകയായിരുന്നു.ഇതേതു
രണ്ടു ദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു.