KeralaNEWS

വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസില്‍ പ്രതി പിടിയിൽ

കൊച്ചി:ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍.
നോര്‍ത്ത് ഏഴിപ്രം മുള്ളൻകുന്ന് മാറപ്പിള്ളിപറമ്ബില്‍ വീട്ടില്‍ സുഭാഷിനെ (39) യാണ് തടയിട്ടപറമ്ബ് പോലീസ് അറസ്റ്റു ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥ ഓടിച്ച സ്കൂട്ടറില്‍ പ്രതിയുടെ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.താഴെ വീണ പോലീസ് ഉദ്യോഗസ്ഥ എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: