KeralaNEWS

മലപ്പുറം-ഊട്ടി കെഎസ്ആർടിസി സർവീസ്

മലപ്പുറം:മലപ്പുറം ഡിപ്പോയില്‍ നിന്ന് ഊട്ടിയിലേക്ക് കെഎസ്‌ആര്‍ടിസിയുടെ പുതിയ സര്‍വീസ്.

എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ്, നിലമ്ബൂര്‍, ഗൂഡല്ലൂര്‍ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയില്‍ എത്തിച്ചേരും. ഊട്ടിയില്‍നിന്ന് വൈകിട്ട് 4.45ന് തിരിക്കുന്ന ബസ്, രാത്രി 9.50ഓടെ മലപ്പുറത്ത് മടങ്ങിയെത്തും.

സമയക്രമം
മലപ്പുറം–ഊട്ടി

Signature-ad

11:00AM മലപ്പുറം
11:25AM മഞ്ചേരി
12:10PM നിലമ്ബൂര്‍
12:40PM വഴിക്കടവ്
02:05PM ഗൂഡല്ലൂര്‍
03:05PM നടുവട്ടം
04:00PM ഊട്ടി

ഊട്ടി — മലപ്പുറം

04:45PM ഊട്ടി
06:50PM ഗൂഡല്ലൂര്‍
07:50PM വഴിക്കടവ്
08:30PM നിലമ്ബൂര്‍
09:25PM മഞ്ചേരി0

9:50PM മലപ്പുറം

മലപ്പുറം-ഊട്ടി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്കുള്ള ടിക്കറ്റുകള്‍ മുൻകൂട്ടി റിസര്‍വ് ചെയ്യാനാകും. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയുമാണ് ടിക്കറ്റുകള്‍ മുൻകൂട്ടി റിസര്‍വ്വ് ചെയ്യാനാകുക.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം കെ എസ് ആര്‍ ടി സിയിലെ 0483-2734950 എന്ന ഫോണ്‍ നമ്ബരില്‍ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: