KeralaNEWS

ഡെങ്കിപ്പനി: പാലക്കാട് ഒരാൾ മരിച്ചു

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ഒരാൾ മരിച്ചു.കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്.
ഒരാഴ്ച മുന്‍പ് ഡെങ്കിപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

Back to top button
error: