പത്തനംതിട്ട: കോവിഡ് സെന്ററിലെ പീഡന കേസില്‍ മുന്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. മൂഴിയാര്‍ സ്വദേശി എംപി പ്രദീപി(36)നെ ദില്ലിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രദീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Related Articles
അതിദാരുണം: ആലപ്പുഴയിൽ പൊലിഞ്ഞത് 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ ജീവൻ, 2 പേരുടെ നില ഗുരുതരം; അപകടം നടന്നത് സിനിമ കാണാന്‍ പോയപ്പോള്‍
December 3, 2024
തെരുവു നായ്ക്കള്‍ ബോണറ്റിലേക്കു ചാടിക്കയറി, ചാലക്കുടിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു
December 2, 2024
വളപട്ടണത്ത് ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; നിര്‍ണായകമായത് തിരിച്ചുവച്ച സിസി ടിവി ക്യാമറ; വിരലടയാള പരിശോധനയില്‍ കുടുങ്ങി ‘നല്ലവനായ’ അയല്‍വാസി
December 2, 2024