നിലമ്ബൂര്‍- ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സമയം
നിലമ്ബൂര്‍ – 04.35 am
വണ്ടൂര്‍ – 04.55 am
പെരിന്തല്‍മണ്ണ – 05.35 am
പട്ടാമ്ബി – 06.30 am
ഷൊര്‍ണൂര്‍ – 06.50 am
തൃശ്ശൂര്‍ – 07.35 am
ചാലക്കുടി – 08.35 am
അങ്കമാലി – 08.55 am
ആലുവ – 09.15 am
വൈറ്റില ഹബ്ബ് – 10:00 am
ചേര്‍ത്തല – 11.00 am
ആലപ്പുഴ – 11.30 am.
ആലപ്പുഴ – നിലമ്ബൂര്‍ കെഎസ്ആര്‍ടിസി ബസ് സമയം
ആലപ്പുഴ – 3.20 pm
ചേര്‍ത്തല – 03.50 pm
വൈറ്റില ഹബ്ബ് – 05:00 pm
അങ്കമാലി – 06.10 pm
തൃശൂര്‍ – 07.20 pm
ഷൊര്‍ണ്ണൂര്‍ – 08.30 pm
പട്ടാമ്ബി – 08.55 pm
പെരിന്തല്‍മണ്ണ- 09:35pm
വണ്ടൂര്‍ – 10.15 pm
നിലമ്ബൂര്‍ – 10.35 pm.
ഇത് കൂടാതെ നിലമ്ബൂരില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ആലപ്പുഴയില്‍ വൈകിട്ട് 3.10ന് എത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്, രാത്രി 9.20ന് പുറപ്പെട്ട് പുലര്‍ച്ചെ 3.50ന് എത്തുന്ന സൂപ്പര്‍ ഫാസ്റ്റ് എന്നിങ്ങനെ വേറെയും രണ്ട് സര്‍വീസുകളുമുണ്ട്. ആലപ്പുഴയില്‍ നിന്ന് പുലര്‍ച്ചെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് എത്തുന്ന സൂപ്പര്‍ഫാസ്റ്റ്, വൈകിട്ട് 7.35ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് എത്തുന്ന സൂപ്പര്‍ഫാസ്റ്റ്, രാത്രി 10.31ന് പുറപ്പെട്ട് പുലര്‍ച്ചെ 05:16ന് എത്തുന്ന സൂപ്പര്‍ഫാസ്റ്റ് എന്നിങ്ങനെയും ബസ് സര്‍വീസുകളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍നമ്ബര്‍- 0477 2252501.