ആന്ധ്രാപ്രദേശിൽ മുൻ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു.കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.സംഭവത്തി
ആന്ധ്രാപ്രദേശിലെ പൂജാരിവാൻഡലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.മുൻ സൈനികനായ ശ്രീധര്‍ (36) ആണ് മരിച്ചത്.15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ലാണ് ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയത്.