
ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 15 എണ്ണവും ഇന്ത്യയിൽ.2022 ലെ സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്ബനി പ്രസിദ്ധീകരിച്ച വാര്‍ഷിക വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ.
ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയിലാണ്.ചാഡ്, ഇറാഖ്, പാകിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ് എന്നീ 2022-ലെ ഏറ്റവും മലിനമായ അഞ്ച് രാജ്യങ്ങള്‍ക്കൊപ്പം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങള്‍ താഴേക്ക് പോയി ഇന്ത്യ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.






