ബാലരാമപുരം: പ്രവേശനോത്സവ ഭാഗമായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് പള്ളിച്ചല്‍ പഞ്ചായത്തിലെ നേമം ഗവ..പി സ്കൂളിന് ബസ് വാങ്ങി നല്കി.
സ്കൂളില്‍ നടന്ന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം.പി ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അധ്യക്ഷയായി