NEWSWorld

മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കന്യസ്ത്രീയുടെ മൃതദേഹം

രിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കത്തോലിക്ക കന്യസ്ത്രീയുടെ മൃതദേഹം.
സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹമാണ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത്.2019 മേയ് 29ന് മരിച്ച സിസ്റ്റര്‍ വില്‍ഹെല്‍മിനയെ തടികൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. മഠം സ്ഥിതിചെയ്യുന്ന സെമിത്തേരിയില്‍ അടക്കാനായി 2023 മേയ് 18 ന് കുഴിച്ചെടുത്തപ്പോഴാണ് അഴുകാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മരിക്കുമ്ബോള്‍ 95 വയസ്സായിരുന്നു സിസ്റ്റര്‍ വില്‍ഹെല്‍മിനയ്ക്ക്.അമേരിക്കയിലെ മിസോറിയിലാണ് സംഭവം.

Back to top button
error: