IndiaNEWS

ഇനിമുതൽ പോസ്റ്റോഫീസിൽ തുകകള്‍ നിക്ഷേപിക്കുന്നവരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും

നിമുതൽ പോസ്റ്റോഫീസിൽ തുകകള്‍ നിക്ഷേപിക്കുന്നവരുടെയും വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും.
2000 ത്തിന്റെ നോട്ട് നിരോധിച്ച സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിലെ നിക്ഷേപത്തിനും പുതിയ നിബന്ധന ഏർപ്പെടുത്തിയത്.ഉയർന്ന തുക നിക്ഷേപിക്കുന്നവർക്കാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: