വനംവകുപ്പില്‍ ജീവനക്കാരനായ സഹോദരന് ഉച്ചഭക്ഷണവുമായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.നിലവിളി കേട്ട് സഹോദരനും മറ്റ് വനംവകുപ്പ് ജീവനക്കാരും ഓടിയെത്തി ആനയെ തുരത്തിയപ്പോഴേക്കും നാഗമ്മ മരിച്ചിരുന്നു.
പൊലീസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.കർണാടകയിലെ ബന്നാർഘട്ട വനമേഖലയിലാണ് സംഭവം.