NEWSWorld

കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, യുഎസിലെ ഫിലദല്‍ഫിയയില്‍ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടില്‍ റോയ് – ആശ ദമ്ബതികളുടെ മകനാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ജൂഡിന്റെ കുടുംബം 30 വര്‍ഷമായി അമേരിക്കയിലാണ്.
ആക്രമണത്തിന് കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: