CareersTRENDING

കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ), ബോട്ടണി (സീനിയർ), കെമിസ്ട്രി (ജൂനിയർ), മാത്തമാറ്റിക്‌സ് (ജൂനിയർ) എന്നീ തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മേയ് 30 ന് രാവിലെ 11 നകം ബയോഡേറ്റയും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോൺ : 0481 2320472

Back to top button
error: