KeralaNEWS

കേരളത്തെ അടുത്തറിയാം; പൊതു അറിവുകൾ

 

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ

Signature-ad

മലയാളം

 

കേരളത്തിന്‍റെ ഔദ്യോഗിക പുഷ്​പം

കണിക്കൊന്ന

 

കേരളത്തിന്‍റെ ഔ​േദ്യാഗിക വൃക്ഷം

തെങ്ങ്​

 

കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി

മലമുഴക്കി വേഴാമ്പൽ

 

കേരളത്തിന്‍റെ ഔദ്യോഗിക മൃഗം

ആന

 

കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം

കരിമീൻ

 

കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്ക

 

കേരളത്തിന്‍റെ ഔദ്യോഗിക പാനീയം

ഇളനീർ

 

കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം

നാല്

 

യുനസ്​കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

കഥകളി, കൂടിയാട്ടം

 

കേരളത്തിലെ ഏറ്റവും വലിയ ജില്ല

പാലക്കാട്​

 

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

ആലപ്പുഴ

 

കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി

ആനമുടി

 

കേരളത്തിലെ കടൽത്തീരത്തിന്‍റെ ദൈർഘ്യം

580 കിലോമീറ്റർ

 

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ

വയനാട്​, ഇടുക്കി, പാലക്കാട്​, കോട്ടയം, പത്തനംതിട്ട

 

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്​

മുഴുപ്പിലങ്ങാട്​ ബീച്ച്​

 

കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം

വിഴിഞ്ഞം

 

കേരളത്തിലെ നദികളുടെ എണ്ണം

44

 

കേരളത്തിൽ പടിഞ്ഞാറോട്ട്​ ഒഴുകുന്ന നദികളുടെ എണ്ണം

41

 

കേരളത്തിൽ കിഴക്കോട്ട്​ ഒഴുകുന്ന നദികളുടെ എണ്ണം

മൂന്ന്

 

കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി

മഞ്ചേശ്വരം പുഴ

 

കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ​

നെയ്യാർ

 

കേരളത്തിൽ 12 പുഴകൾ ഉള്ള ജില്ല

കാസർകോട്

 

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

കല്ലട ജലസേചന പദ്ധതി

 

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്​

മലമ്പുഴ അണക്കെട്ട്

 

കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട്ട്​ കായൽ

 

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

ശാസ്​താംകോട്ട കായൽ

 

കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ

ഇടുക്കി, വയനാട്​

 

കേരളത്തിലെ ആദ്യ റെയിൽപാത

ബേപ്പൂർ മുതൽ തിരൂർ വരെ

 

കേരളത്തിൽ ആദ്യ റെയിൽ​പാത സ്​ഥാപിച്ച വർഷം

1861

 

സപ്​ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല

കാസർകോട്

 

കേരളകാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്​

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

 

ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്​ഥം

ചെമ്പഴന്തി (തിരുവനന്തപുരം)

 

വാസ്​കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്​ത പള്ളി

സെന്‍റ്​ ​ഫ്രാൻസിസ്​ പള്ളി കൊച്ചി

Back to top button
error: