KeralaNEWS

എസ്‌എസ്‌എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ വിട്ടുനിന്ന 3006 അധ്യാപകർക്ക് നോട്ടീസ്

തിരുവനന്തപുരം:എസ്‌എസ്‌എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ 3006 അധ്യാപകര്‍ വിട്ടുനിന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇവര്‍ക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു.
അധ്യാപകരുടെ മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.രേഖകള്‍ നല്‍കാതെയാണ് അധ്യാപകര്‍ വിട്ടുനിന്നത്.അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: