പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തിയ 14 പേര്‍ക്കെതിരെ നോട്ടീസ് നല്കി.ഇവരിൽ നിന്നും 20,000 രൂപ പിഴയും ഈടാക്കി.
മാലിന്യം തള്ളുന്നതിനെതിരെ നടത്തിയ പരിശോധനയിലാണ് നടപടി.സ്ക്വാഡ് പരിശോധനകള്‍ തുടരുമെന്നും മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.