KeralaNEWS

ഇടുക്കിയിലും ഡോക്ടർക്കെതിരെ കൈയ്യേറ്റ ശ്രമം; കൈകാലുകൾ ബന്ധിച്ച് ചികിത്സ

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി ഡോക്ടറെയും നഴ്സിനെയും കൈയ്യേറ്റം ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം.നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ആക്രമിച്ചത്.ഇയാള്‍ മദ്യലഹരിയിലായിരുന്നു.അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം.

 

Signature-ad

പിന്നീട് കൈകാലുകള്‍ ബന്ധിച്ചശേഷമാണ് ഇയാൾക്ക് ചികിത്സ നല്‍കിയത്.പൊലീസ് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.

Back to top button
error: