IndiaNEWS

പ്രതിഷേധം;ചെന്നൈയില്‍ ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി

ചെന്നൈ: പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി.ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാല്‍ മാളിലും ചെന്നൈ- പോണ്ടിച്ചേരി റൂട്ടിലെ ഇസിആര്‍ മാളിലുമാണ് പ്രദര്‍ശനം നിര്‍ത്തിയത്.

മൊത്തം 15 സ്ഥലങ്ങളില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളിലും പ്രതിഷേധമുണ്ടായി. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, എസ്ഡിപിഐ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

Back to top button
error: