കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടനയും സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ സ്വാഗത സംഘ രൂപീകരണവും ഏപ്രില്‍ ഇരുപത്തിയെട്ട് വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്നു.
Related Articles
പിറക്കും മുമ്പേ പിളര്‍പ്പ്; അന്‍വറിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി പാര്‍ട്ടി വിട്ടു
October 25, 2024
പാലക്കാട്ട് സി.പി.എമ്മിന്റെ പാച്ച്വര്‍ക്ക്! ഷുക്കൂറിനെ അനുനയിപ്പിച്ചു, ആക്രോശിച്ച് കൃഷ്ണദാസ്
October 25, 2024
Check Also
Close