NEWS

വൈദ്യുതി ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്:വൈദ്യുതി ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
പാലക്കാട് കൊഴിഞ്ഞാമ്ബാറയിലാണ് സംഭവം.കുലുക്കപ്പാറ മുരളീധരന്റെ മകന്‍ വിനു (26) ആണ് മരിച്ചത്.
എരുത്തേമ്ബതി ഐ.എസ്.ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമില്‍ വൈദ്യുതി ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്താണ് യുവാവ് മീന്‍ പിടിക്കാനെത്തിയത്. ഇതിനിടെ ഷോക്കടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: