NEWS

ആന്റിഗുയയിൽ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു

ആന്റിഗുവ : ആന്റിഗുയയിൽ വച്ച് ഒക്ടോബർ 22 ശനിയാഴ്ച്ച ഉണ്ടായ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു.
ഷാർജയിൽ പാസ്റ്ററായ ബ്രദർ: വിജി മാത്യുവിന്റെ മകനും ആന്റിഗുവയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ കെന്നത്ത് മാത്യു (21 വയസ്സ്) ആണ്  ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.

Back to top button
error: