NEWSPravasi

കുറ്റിപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം  മരിച്ചു

റിയാദ്: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്​ദുറഹ്​മാൻ (57) ആണ്​ മരിച്ചത്​. ദീർഘകാലമായി റിയാദിൽ പ്രവാസ ജീവിതം നയിച്ചു വന്ന ഇദ്ദേഹം ഏറെ കാലമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

Signature-ad

മാതാപിതാക്കൾ:പരേതരായ അബ്​ദു, നബീസ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ്‌ റഹ്‌മാൻ, മുഹമ്മദ്‌ റബീഹ്. മ മൃതദേഹം നാട്ടിലേയ്ക്ക്  കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: