CrimeNEWS

വനമേഖലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനു ആഴ്ചകളോളം പഴക്കം 

കല്‍പ്പറ്റ : വയനാട് വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്.

 

Signature-ad

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം പോലീസിന് ലഭിച്ചിട്ടില്ല.

 

Back to top button
error: