KeralaNEWS

സൂര്യാഘാതം; കേരളത്തില്‍ ചത്തുവീണത് 315 പശുക്കള്‍

തിരുവനന്തപുരം: കനത്ത ചൂടില്‍ സൂര്യാഘാതമേറ്റ് കേരളത്തില്‍ ചത്തുവീണത് 315 പശുക്കള്‍.മാർച്ച് മുതല്‍ മെയ്‌ രണ്ടുവരെയുള്ള കണക്കാണിത്.

സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.കൂടുതല്‍ പശുക്കള്‍ ചത്തത് ആലപ്പുഴയിലാണ്. ആലപ്പുഴയില്‍ 69 പശുക്കളാണ് ചത്തത്. ഏറ്റവും കുറവ് വയനാട്ടിലും.

സൂര്യാഘാതം മൂലം ചത്ത പശുക്കള്‍ (ജില്ലതിരിച്ച്‌)

Signature-ad

തിരുവനന്തപുരം 14

കൊല്ലം 53

പത്തനംതിട്ട 6

ആലപ്പുഴ 69

കോട്ടയം 11

ഇടുക്കി 13

എറണാകുളം 24

തൃശ്ശൂർ 37

മലപ്പുറം 23

പാലക്കാട് 16

കോഴിക്കോട് 25

കണ്ണൂർ 4

വയനാട് 3

കാസർകോട് 17

Back to top button
error: