IndiaNEWS

400 ലധികം സീറ്റുകള്‍ എൻഡിഎക്ക് ലഭിക്കും; കേരളത്തിൽ 5: പ്രകാശ് ജാവദേക്കര്‍

ന്യൂഡൽഹി: കേരളത്തില്‍ 5 സീറ്റില്‍ ബിജെപി ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. പ്രതീക്ഷിച്ച സീറ്റില്‍ എല്ലാം വിജയം നേടുമെന്നും 400 ൽ അധികം സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തിൽ കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ ഇത്തവണ വോട്ട് ചെയ്‌തെന്ന് ബിജെപിയ്ക്ക് ആണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Signature-ad

മുഖ്യമന്ത്രി പിണറായി വിജയൻ ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: