KeralaNEWS

വടകരയില്‍ യുവാവ് ഓട്ടോറിക്ഷയില്‍ മരിച്ച നിലയിൽ

കോഴിക്കോട് : വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്.

ഇയാളെ ഇന്നലെ ഉച്ച മുതല്‍ കാണാനില്ലായിരുന്നു. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: