IndiaNEWS

ഡല്‍ഹി എയിംസിലെ ഹോസ്റ്റല്‍ മുറിയില്‍ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ഡല്‍ഹി എയിംസിലെ ഹോസ്റ്റല്‍ മുറിയില്‍ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. രാവിലെയാണ് 21 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിഹാർ സ്വദേശിനിയാണ്.നഴ്‌സിംഗ് പഠനവും ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും കാരണം താൻ വിഷാദത്തിലാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.
 ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: