KeralaNEWS

അടൂരിൽ ടിപ്പര്‍ ലോറി  ഇടിച്ച്‌ ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം

അടൂർ:  കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച്‌ ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം. വള്ളിക്കുന്നം ലീല നിവാസില്‍ ലീലയാണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

കെപി റോഡില്‍ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായിരുന്നു സംഭവം .പരിക്കേറ്റവരെ വെട്ടിക്കോട് സെന്റ് തോമസ് മിഷന്‍സ് ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: